Kanippayyur Manu Krishnan Namboothirippadu കാണിപ്പയ്യൂർ മനു കൃഷ്ണൻ നമ്പൂതിരിപ്പാട്

Home / profile

Kanippayyur Manu Krishnan Namboothirippadu is the son of Mr. Kanippayyur Unni Namboothirippadu and Mrs. Sree Parvathi Andarjanam. He is a B.tech Civil Engineering graduate in Kanippayyur Mana. After graduation he worked for 4 years with Valiya Krishnan Namboothirippadu, who is the eldest of Kanippayyur Mana and a great scholar in Vasthushasthra and Temple constructions.

He monitored the Sree Kovil construction of Pathmanabha Swami Temple in the year 2013 & 2015. He also renovated Kanippayyur Mana( Tharavadu).
കാണിപ്പയ്യൂർ ഉണ്ണി നമ്പൂതിരിപ്പാടിൻെറയും ശ്രീപാർവതി അന്തർജനത്തിൻെറയും മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബി.ടെക്. സിവിൽ എഞ്ചിനീറിങ്ങിനു ഉപരിപഠനം. കാണിപ്പയ്യൂർ മനയിലെ ആദ്യത്തെ സിവിൽ എഞ്ചിനീയറാണ് അദ്ദേഹം. അതിനു ശേഷം ഇപ്പോഴത്തെ കാരണവർ ആയ വലിയ കൃഷ്ണൻ നമ്പൂതിരിപ്പാടിൻെറ കു‌ടെ 4 വർഷത്തോളം വാസ്തുവിനെക്കുറിച്ചും ക്ഷേത്രഘടകങ്ങളെക്കുറിച്ചും പഠിച്ചു. തുടർന്ന് അച്ഛനായ ഉണ്ണി നമ്പൂതിരിപ്പാടിൻെറ കീഴിൽ വാസ്തു അഭ്യസിച്ചു പോന്നു.

2013 & 2015 പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീ കോവിലിൻെറ പണികളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിൻെറ മേൽനോട്ടത്തിലാണ് പഴയ തറവാടായ കാണിപ്പയ്യൂർ മന പുതുക്കി പണിതത്. കേരളത്തിനകത്തും പുറത്തും വാസ്തുവിൻെറ ആവശ്യങ്ങൾക്കായി ഇദ്ദേഹം നിരവധി യാത്രകൾ നടത്തുന്നുണ്ട്.

 Kanippayyur Krishnan(Unni) Namboothirippad

Plan your home വീടിനെ കുറിച്ച്

Bedroom കിടപ്പുമുറി

South side and west side is the ideal position for bedroom തെക്കു വടക്കു വശങ്ങൾ കിടപ്പു മുറിക്കു അഭികാമ്യമാണ്‌

Keeping valuables വിലമതിപ്പുള്ള വസ്തുക്കൾ

South side or west side is the good position for keeping valuable items തെക്കു വടക്കു വശങ്ങൾ വിലമതിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുവാൻ ഉത്തമമാണ്

Kitchen അടുക്കള

Northern wing or easter wing is the ideal position for kitchen or cooking വടക്കു കിഴക്കു ഭാഗങ്ങൾ അടുക്കളയ്ക്ക് അനുയോജ്യമാണ്

Our Works

Kanippayyur Vasthu

House

Kanippayyur Vasthu

Kodakara

Kanippayyur Vasthu

Pukunnam

Kanippayyur - Nurturing Tradition

We believe that a judicial mix of ancient wisdom and modern techniques is required in any endeavor be it - Architecture, Astrology, Medicine.

Online Booking
Kanippayyur Vasthu
KANIPPAYYUR കാണിപ്പയ്യൂർ VASTHU വാസ്തു

Vaasthu shaastra is an ancient traditional architectural science that originated in India and reformed itself to a well-accepted practice.